Google Docs-ലൂടെ മികച്ച ആശയങ്ങൾ ഒരുമിച്ച് വികസിപ്പിച്ചെടുക്കുക

ഏതൊരു ഉപകരണത്തിൽ നിന്നും തത്സമയം ഓൺലൈൻ ഡോക്യുമെന്റുകൾ സൃഷ്ടിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക.

തടസ്സരഹിത സഹകരണം, എവിടെ നിന്നും

എളുപ്പമുള്ള പങ്കിടലിലൂടെ തത്സമയം ഒരുമിച്ച് എഡിറ്റ് ചെയ്യുക, കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കമന്റുകൾ, നിർദ്ദേശങ്ങൾ, തീർക്കേണ്ട ജോലി എന്നിവ ഉപയോഗിക്കുക. അല്ലെങ്കിൽ മെച്ചപ്പെടുത്തിയ സഹകരണത്തിന് ഓൺലൈൻ Docs-ലേക്ക് ബന്ധപ്പെട്ട ആളുകൾ, ഫയലുകൾ, ഇവന്റുകൾ എന്നിവയെ കൊണ്ടുവരാൻ @-പരാമർശങ്ങൾ ഉപയോഗിക്കുക.

Docs ഉത്സാഹപൂർവ്വമുള്ള ടീംവർക്ക് Docs ഉത്സാഹപൂർവ്വമുള്ള ടീംവർക്ക്

ബിൽറ്റ് ഇൻ ഇന്റലിജൻസ് ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ എഴുതുക

പിശകുകൾ കുറച്ച് കൂടുതൽ വേഗത്തിൽ എഴുതാൻ സ്‌മാർട്ട് രചന പോലുള്ള സഹായകരമായ ഫീച്ചറുകൾ സഹായിക്കുന്നതിനാൽ നിങ്ങൾക്ക് ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. സ്പെല്ലിംഗിന്റെയും വ്യാകരണത്തിന്റെയും നിർദ്ദേശങ്ങൾ, വോയ്‌സ് ടൈപ്പിംഗ്, വേഗത്തിലുള്ള പ്രമാണ വിവർത്തനം എന്നിവ ഉപയോഗിച്ച് സമയം ലാഭിക്കുക.

Docs വേഗത്തിൽ എഴുതൂ Docs വേഗത്തിൽ എഴുതൂ

മറ്റ് Google ആപ്പുകളിലേക്ക് തടസ്സരഹിതമായി കണക്റ്റ് ചെയ്യുക

നിങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് Google ആപ്പുകളിലേക്ക് Docs വിവേകപൂർവ്വം ബന്ധിപ്പിക്കുന്നു, ഇതുവഴി നിങ്ങൾക്ക് സമയം ലാഭിക്കാനാകുന്നു. Gmail-ൽ നിന്ന് നേരിട്ട് കമന്റുകൾക്ക് മറുപടി നൽകാനും Google Sheets-ൽ നിന്ന് ചാർട്ടുകൾ ഉൾപ്പെടുത്താനും Google Meet വഴി എളുപ്പത്തിൽ പങ്കിടാനുമാകും. പ്രസക്തമായ ഉള്ളടക്കവും ചിത്രങ്ങളും ലഭിക്കാൻ Docs-ൽ നിന്ന് നേരിട്ട് നിങ്ങൾക്ക് വെബും Google Drive-ഉം തിരയാനുമാകും.

Docs തടസ്സരഹിതമായി കണക്റ്റ് ചെയ്യുന്നു Docs തടസ്സരഹിതമായി കണക്റ്റ് ചെയ്യുന്നു

സംയോജിപ്പിക്കലും ഇന്റലിജൻസും മറ്റ് ഫയൽ തരങ്ങളിലേക്ക് ലഭ്യമാക്കുക

പരിവർത്തനം ചെയ്യാതെ തന്നെ Microsoft Word ഫയലുകൾ ഓൺലൈനിൽ എളുപ്പത്തിൽ എഡിറ്റ് ചെയ്യുക, തുടർന്ന് അവ സ്‌മാർട്ട് രചന, തീർക്കേണ്ട ജോലികൾ എന്നിവ പോലുള്ള, Docs-ന്റെ മെച്ചപ്പെടുത്തിയ സംയോജിപ്പിക്കൽ, സഹായക ഫീച്ചറുകളിൽ അടുക്കുക. നിങ്ങൾക്ക് PDF-കളും ഇമ്പോർട്ട് ചെയ്യാം, ഇതിലൂടെ തൽക്ഷണം അവ എഡിറ്റ് ചെയ്യാവുന്നവയാക്കാം.

Docs സംയോജിപ്പിക്കൽ Docs സംയോജിപ്പിക്കൽ
ആഡ് ഓണുകൾ ഉപയോഗിച്ച് കൂടുതൽ ചെയ്യുക

ആഡ് ഓൺ ഉപയോഗിച്ച് കൂടുതൽ ചെയ്യുക

Docs-ൽ നിന്ന് നേരിട്ട് വിവിധ മൂന്നാം കക്ഷി ആപ്പുകൾ ആക്സസ് ചെയ്യുക. ഇതൊരു ഇലക്ട്രോണിക് ഒപ്പിന്റെ ആപ്പ് ആണെങ്കിലോ പ്രോജക്റ്റ് മാനേജ്മെന്റ് ടൂൾ ആണെങ്കിലോ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നതിന് ഇത് Docs-ൽ നിന്ന് തുറക്കുക.

എപ്പോഴും പുതിയ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക

പുതിയ ഉള്ളടക്കത്തിൽ പ്രവർത്തിക്കുക

Docs ഉപയോഗിച്ച്, പ്രമാണത്തിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് എല്ലാവരും പ്രവർത്തിക്കുന്നത്. കൂടാതെ നിങ്ങൾ വരുത്തുന്ന എഡിറ്റുകൾ പതിപ്പ് ചരിത്രത്തിൽ സ്വയമേവ സംരക്ഷിക്കുന്നതിനാൽ മാറ്റങ്ങൾ ട്രാക്ക് ചെയ്യാനോ പഴയപടിയാക്കാനോ എളുപ്പമാണ്.

ഓഫ്‌ലൈനിലാണെങ്കിലും ഉൽപ്പാദനക്ഷമത പുലർത്തുക

ഓഫ്‌ലൈനിൽ പോലും ഉൽപ്പാദനക്ഷമത പുലർത്തുക

ഇന്റർനെറ്റ് കണക്ഷൻ പോലുമില്ലാതെ നിങ്ങളെ Docs ആക്സസ് ചെയ്യാനും സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും, എവിടെ നിന്നും നിങ്ങളെ ഉത്പാദനക്ഷമതയുള്ളവരായി തുടരാൻ ഇത് സഹായിക്കുന്നു.

സുരക്ഷ, പാലിക്കൽ, സ്വകാര്യത

ബാഡ്‌ജ് ISO IEC ബാഡ്‌ജ് SOC ബാഡ്‌ജ് FR ബാഡ്‌ജ് HIPAA

ഡിഫോൾട്ടായി സുരക്ഷിതം

വിപുലീകരിച്ച മാൽവെയർ പരിരക്ഷകൾ ഉൾപ്പെടെയുള്ള നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു. ലോക്കൽ ഫയലുകളുടെ ആവശ്യം ഇല്ലാതാക്കുകയും നിങ്ങളുടെ ഉപകരണങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്ന Docs ക്ലൗഡ്-നേറ്റീവ് കൂടി ആണ്.

ട്രാൻസിറ്റിലും സംഭരിച്ചിരിക്കുമ്പോഴുമുള്ള എൻക്രിപ്ഷൻ

Google Drive-ലേക്ക് അപ്‌ലോഡ് ചെയ്ത അല്ലെങ്കിൽ Docs-ൽ സൃഷ്ടിച്ച എല്ലാ ഫയലുകളും ട്രാൻസിറ്റിലും സംഭരിച്ചിരിക്കുമ്പോഴും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.

നിയന്ത്രണ ആവശ്യകതകൾ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട പാലനം

Docs ഉൾപ്പെടെയുള്ള ഞങ്ങളുടെ ഉൽപ്പന്നങ്ങൾ സാധാരണയായി അവയുടെ സുരക്ഷ, സ്വകാര്യത, അനുവർത്തന നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ പരിശോധിച്ചുറപ്പിക്കലിന് വിധേയമാക്കുന്നു.

രൂപകൽപ്പന പ്രകാരം സ്വകാര്യമായത്

Google Cloud-ന്റെ ബാക്കിയുള്ള എല്ലാ എന്റർപ്രൈസ് സേവനങ്ങളും പോലെ Docs-ഉം അതേ ഗൗരവത്തിൽ സ്വകാര്യതാ പ്രതിബദ്ധതയും ഡാറ്റാ പരിരക്ഷയും പാലിക്കുന്നു.

സ്വകാര്യതാ ഐക്കൺ

നിങ്ങളുടെ ഡാറ്റ നിങ്ങൾ സ്വയം നിയന്ത്രിക്കുന്നു.

നിങ്ങളുടെ Docs-ലെ ഉള്ളടക്കം പരസ്യത്തിന്റെ ആവശ്യങ്ങൾക്ക് ഞങ്ങൾ ഒരിക്കലും ഉപയോഗിക്കില്ല.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് ഒരിക്കലും ഞങ്ങൾ വിൽക്കുകയില്ല.

നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ കണ്ടെത്തുക

Google Workspace-ന്റെ ഭാഗമാണ് Google Docs

ഓരോ പ്ലാനിലും ഇവയുൾപ്പെടുന്നു

 • Docs ഐക്കൺ
 • Sheets ഐക്കൺ
 • Slides ഐക്കൺ
 • Forms ഐക്കൺ
 • Keep ഐക്കൺ
 • Sites ഐക്കൺ
 • Drive ഐക്കൺ
 • Gmail ഐക്കൺ
 • Meet ഐക്കൺ
 • Calendar ഐക്കൺ
 • Chat ഐക്കൺ

Docs for Work പരീക്ഷിക്കൂ

വ്യക്തിപരമായ ആവശ്യത്തിന് (സൗജന്യം)

Docs-ൽ പോകുക

Business Standard

$12 USD

ഒരു ഉപയോക്താവിന് / മാസം, 1 വർഷത്തെ സേവന
കാലയളവ്
info അല്ലെങ്കിൽ പ്രതിമാസം ബിൽ ചെയ്യുമ്പോൾ, ഒരു ഉപയോക്താവിന് $14.40 / മാസം

ആരംഭിക്കുക

കൂടുതൽ പ്ലാനുകൾ കാണുക

Google Docs
Docs, Sheets, Slides, Forms

ഉള്ളടക്കം സൃഷ്ടിക്കൽ

done

done

Google Drive
Drive

സുരക്ഷിത ക്ലൗഡ് സ്റ്റോറേജ്

ഓരോ ഉപയോക്താവിനും 15 GB

ഓരോ ഉപയോക്താവിനും 2 TB

നിങ്ങളുടെ ടീമിനുള്ള പങ്കിട്ട ഡ്രൈവുകൾ

remove

done

Google Gmail
Gmail

സുരക്ഷിത ഇമെയിൽ

done

done

ഇഷ്‍ടാനുസൃത ബിസിനസ് ഇമെയിൽ

remove

done

Google Meet
Meet

വീഡിയോ, ശബ്‌ദ കോൺഫറൻസിംഗ്

100 ആളുകൾ പങ്കെടുക്കുന്നു

150 ആളുകൾ പങ്കെടുക്കുന്നു

മീറ്റിംഗ് റെക്കോർഡിംഗുകൾ Drive-ൽ സംരക്ഷിച്ചു

remove

done

സുരക്ഷാ അഡ്‌മിനുകൾ
അഡ്‌മിൻ

കേന്ദ്രീകൃത അഡ്‌മിനിസ്ട്രേഷൻ

remove

done

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സുരക്ഷാ നയ നിയന്ത്രണങ്ങൾ

remove

done

ഉപഭോക്തൃ പിന്തുണ

ഓൺലൈൻ, കമ്മ്യൂണിറ്റി സ്വയം സേവന ഫോറങ്ങൾ

24/7 ഓൺലൈൻ പിന്തുണാ, കമ്മ്യൂണിറ്റി ഫോറങ്ങൾ

എവിടെ നിന്നും ഏത് ഉപകരണത്തിലും സംയോജിപ്പിക്കുക

നിങ്ങൾ എവിടെയായിരുന്നാലും മൊബൈലിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ പ്രമാണങ്ങൾ ആക്‌സസ് ചെയ്യുക, സൃഷ്‌ടിക്കുക, എഡിറ്റ് ചെയ്യുക — ഓഫ്‌ലൈനിൽ പോലും.

Google Play store Apple ആപ്പ് സ്റ്റോർ

ആരംഭിക്കാൻ തയ്യാറാണോ?