Google Sheets-ലൂടെ ഡാറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുക
ഏതൊരു ഉപകരണത്തിൽ നിന്നും തത്സമയം ഓൺലൈൻ സ്പ്രെഡ്ഷീറ്റുകൾ സൃഷ്ടിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക.
എവിടെ നിന്ന് വേണമെങ്കിലും ഡാറ്റ സംയോജിപ്പിക്കുക
എളുപ്പത്തിലുള്ള പങ്കിടലും തത്സമയ എഡിറ്റിംഗും ഉപയോഗിച്ച് നിങ്ങളുടെ ഓൺലൈൻ സ്പ്രെഡ്ഷീറ്റിലെ ഡാറ്റയ്ക്കുള്ള ഗ്രൗണ്ട് ട്രൂത്ത് സൃഷ്ടിക്കുക. വിശകലങ്ങൾ തുടരാൻ കമന്റുകൾ ഉപയോഗിക്കുക, തീർക്കേണ്ട ജോലികൾ അസൈൻ ചെയ്യുക.
ബിൽറ്റ് ഇൻ ഇന്റലിജൻസ് ഉപയോഗിച്ച് വേഗത്തിൽ ഉൾക്കാഴ്‌ചകളിലേക്ക് പോകുക
സ്മാർട്ട് ഫിൽ, സൂത്രവാക്യ നിർദ്ദേശങ്ങൾ എന്നിവ പോലുള്ള സഹായക ഫീച്ചറുകൾ, അധികം പിശകുകളില്ലാതെ വേഗത്തിൽ വിശകലനം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഒപ്പം ലളിതമായ ഭാഷയിൽ നിങ്ങളുടെ ഡാറ്റയെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ വേഗത്തിൽ ഉൾക്കാഴ്‌ചകൾ ലഭിക്കുകയും ചെയ്യുന്നു.
മറ്റ് Google ആപ്പുകളിലേക്ക് തടസ്സരഹിതമായി കണക്റ്റ് ചെയ്യുക
നിങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് Google ആപ്പുകളിലേക്ക് Sheets വിവേകപൂർവ്വം കണക്റ്റ് ചെയ്യുന്നു, ഇതുവഴി നിങ്ങൾക്ക് സമയം ലാഭിക്കാനാകുന്നു. Sheets-ലെ Google Forms ഡാറ്റ എളുപ്പത്തിൽ വിശകലനം ചെയ്യാം അല്ലെങ്കിൽ Google Slides-ലും Docs-ലും Sheets ചാർട്ടുകൾ ഉൾപ്പെടുത്താം. Gmail-ൽ നിന്ന് നേരിട്ട് കമന്റുകൾക്ക് മറുപടി നൽകാനും നിങ്ങളുടെ സ്പ്രെഡ്ഷീറ്റുകൾ എളുപ്പത്തിൽ Google Meet-ൽ അവതരിപ്പിക്കാനും കഴിയും.
സംയോജിപ്പിക്കലും ഇന്റലിജൻസും Excel ഫയലുകളിലേക്ക് വിപുലീകരിക്കുക
പരിവർത്തനം ചെയ്യാതെ തന്നെ Microsoft Excel സ്പ്രെഡ്ഷീറ്റുകൾ ഓൺലൈനിൽ എളുപ്പത്തിൽ എഡിറ്റ് ചെയ്യുക, തുടർന്ന് അവ കമന്റുകൾ, തീർക്കേണ്ട ജോലികൾ, സ്‌മാർട്ട് ഫിൽ എന്നിവ പോലുള്ള, Sheets-ന്റെ മെച്ചപ്പെടുത്തിയ സംയോജിപ്പിക്കൽ, സഹായക ഫീച്ചറുകളിൽ അടുക്കുക.
ഇഷ്ടാനുസൃത സൊല്യൂഷനുകൾ സൃഷ്ടിക്കുക
ബിസിനസ് ആപ്പുകളും ഓട്ടോമേഷനുകളും സൃഷ്ടിച്ച് വർക്ക്ഫ്ലോകളുടെ വേഗത കൂട്ടുക. കോഡ് പോലും എഴുതാതെ, Sheets-ൽ ഇഷ്ടാനുസൃത ആപ്പുകൾ സൃഷ്ടിക്കാൻ AppSheet ഉപയോഗിക്കുക. അല്ലെങ്കിൽ Apps സ്‌ക്രിപ്റ്റ് ഉപയോഗിച്ച് ഇഷ്ടാനുസൃത ഫംഗ്ഷനുകൾ, മെനു ഇനങ്ങൾ, മാക്രോകൾ എന്നിവ ചേർക്കുക.
എപ്പോഴും പുതിയ ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുക
Sheets ഉപയോഗിച്ച്, സ്പ്രെഡ്ഷീറ്റിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് എല്ലാവരും എപ്പോഴും പ്രവർത്തിക്കുന്നത്. കൂടാതെ നിങ്ങൾ വരുത്തുന്ന എഡിറ്റുകൾ പതിപ്പ് ചരിത്രത്തിൽ സ്വയമേവ സംരക്ഷിക്കുന്നതിനാൽ മാറ്റങ്ങൾ പഴയപടിയാക്കാനോ സ്പ്രെഡ്ഷീറ്റിന്റെ ഒരു കളത്തിന്റെ എഡിറ്റ് ചരിത്രം കാണാനോ പോലും എളുപ്പമാണ്.
നിർണ്ണായക ഡാറ്റയിലേക്ക് തടസ്സങ്ങളില്ലാതെ കണക്റ്റ് ചെയ്യുന്നു
നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് ടൂളുകളിൽ നിന്ന്, Salesforce-ൽ നിന്നുള്ള ഉപഭോക്തൃ ഡാറ്റ പോലുള്ള ഡാറ്റ എടുത്ത് വിശകലനം ചെയ്യുക. എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് കോഡ് ഒന്നും എഴുതാതെ തന്നെ Sheets-ലെ BigQuery ഡാറ്റയുടെ കോടിക്കണക്കിന് വരികൾ വിശകലനം ചെയ്യാൻ കണക്‌റ്റ് ചെയ്‌ത ഷീറ്റുകൾ ഉപയോഗിക്കാനും കഴിയും.
സുരക്ഷ, പാലിക്കൽ, സ്വകാര്യത
ഡിഫോൾട്ടായി സുരക്ഷിതം
വിപുലീകരിച്ച മാൽവെയർ പരിരക്ഷകൾ ഉൾപ്പെടെയുള്ള നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു. ലോക്കൽ ഫയലുകളുടെ ആവശ്യം ഇല്ലാതാക്കുകയും നിങ്ങളുടെ ഉപകരണങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്ന Sheets ക്ലൗഡ്-നേറ്റീവ് കൂടി ആണ്.
ട്രാൻസിറ്റിലും സംഭരിച്ചിരിക്കുമ്പോഴുമുള്ള എൻക്രിപ്ഷൻ
Google Drive-ലേക്ക് അപ്‌ലോഡ് ചെയ്ത അല്ലെങ്കിൽ Sheets-ൽ സൃഷ്ടിച്ച എല്ലാ ഫയലുകളും ട്രാൻസിറ്റിലും സംഭരിച്ചിരിക്കുമ്പോഴും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.
നിയന്ത്രണ ആവശ്യകതകൾ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട പാലനം
Sheets ഉൾപ്പെടെയുള്ള ഞങ്ങളുടെ ഉൽപ്പന്നങ്ങൾ സാധാരണയായി അവയുടെ സുരക്ഷ, സ്വകാര്യത, അനുവർത്തന നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ പരിശോധിച്ചുറപ്പിക്കലിന് വിധേയമാക്കുന്നു.
രൂപകൽപ്പന പ്രകാരം സ്വകാര്യമായത്
Google Cloud-ന്റെ ബാക്കിയുള്ള എല്ലാ എന്റർപ്രൈസ് സേവനങ്ങളും പോലെ Sheets-ഉം അതേ ഗൗരവത്തിൽ സ്വകാര്യതാ പ്രതിബദ്ധതയും ഡാറ്റാ പരിരക്ഷയും പാലിക്കുന്നു.
നിങ്ങളുടെ ഡാറ്റ നിങ്ങൾ സ്വയം നിയന്ത്രിക്കുന്നു.
നിങ്ങളുടെ Sheets-ലെ ഉള്ളടക്കം പരസ്യത്തിന്റെ ആവശ്യങ്ങൾക്ക് ഞങ്ങൾ ഒരിക്കലും ഉപയോഗിക്കില്ല.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് ഒരിക്കലും ഞങ്ങൾ വിൽക്കുകയില്ല.
നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ കണ്ടെത്തുക
Google Workspace-ന്റെ ഭാഗമാണ് Google Sheets
ഓരോ പ്ലാനിലും ഇവയുൾപ്പെടുന്നു
വ്യക്തിപരമായ ആവശ്യത്തിന് (സൗജന്യം) |
Business Standard$12 USD
ഒരു ഉപയോക്താവിന് / മാസം, 1 വർഷത്തെ സേവന
കാലയളവ് അല്ലെങ്കിൽ പ്രതിമാസം ബിൽ ചെയ്യുമ്പോൾ, ഒരു ഉപയോക്താവിന് $14.40 / മാസം |
|
---|---|---|
Docs, Sheets, Slides, Forms
ഉള്ളടക്കം സൃഷ്ടിക്കൽ |
||
Drive
സുരക്ഷിത ക്ലൗഡ് സ്റ്റോറേജ് |
ഓരോ ഉപയോക്താവിനും 15 GB |
ഓരോ ഉപയോക്താവിനും 2 TB |
നിങ്ങളുടെ ടീമിനുള്ള പങ്കിട്ട ഡ്രൈവുകൾ |
||
Gmail
സുരക്ഷിത ഇമെയിൽ |
||
ഇഷ്‍ടാനുസൃത ബിസിനസ് ഇമെയിൽ |
||
Meet
വീഡിയോ, ശബ്‌ദ കോൺഫറൻസിംഗ് |
100 ആളുകൾ പങ്കെടുക്കുന്നു |
150 ആളുകൾ പങ്കെടുക്കുന്നു |
മീറ്റിംഗ് റെക്കോർഡിംഗുകൾ Drive-ൽ സംരക്ഷിച്ചു |
||
അഡ്‌മിൻ
കേന്ദ്രീകൃത അഡ്‌മിനിസ്ട്രേഷൻ |
||
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സുരക്ഷാ നയ നിയന്ത്രണങ്ങൾ |
||
ഉപഭോക്തൃ പിന്തുണ |
ഓൺലൈൻ, കമ്മ്യൂണിറ്റി സ്വയം സേവന ഫോറങ്ങൾ |
24/7 ഓൺലൈൻ പിന്തുണാ, കമ്മ്യൂണിറ്റി ഫോറങ്ങൾ |
എവിടെ നിന്നും ഏത് ഉപകരണത്തിലും സംയോജിപ്പിക്കുക
നിങ്ങൾ എവിടെയായിരുന്നാലും മൊബൈലിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ സ്പ്രെഡ്‌ഷീറ്റുകൾ ആക്‌സസ് ചെയ്യുക, സൃഷ്‌ടിക്കുക, എഡിറ്റ് ചെയ്യുക — ഓഫ്‌ലൈനിൽ പോലും.
ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ആരംഭിക്കുക
കാര്യങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിന് വിവിധ ഡാഷ്ബോർഡുകൾ, പ്രോജക്റ്റ് ട്രാക്കറുകൾ, പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത മറ്റ് ടെംപ്ലേറ്റുകൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
കൂടുതൽ കാര്യങ്ങൾക്ക് Sheets ടെംപ്ലേറ്റ് ഗാലറി സന്ദർശിക്കുക.