സുരക്ഷിതവും സ്വകാര്യവും നിങ്ങൾക്ക് നിയന്ത്രണം നൽകുന്നതുമായ ഇമെയിൽ.
ഏതെങ്കിലും പരസ്യ ആവശ്യങ്ങൾക്ക് ഞങ്ങൾ നിങ്ങളുടെ Gmail ഉള്ളടക്കം ഒരിക്കലും ഉപയോഗിക്കില്ല
നിങ്ങൾക്ക് ലഭിക്കുന്നതും നിങ്ങൾ അയയ്ക്കുന്നതുമായ എല്ലാ സന്ദേശങ്ങൾക്കും വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച എൻ‌ക്രിപ്ഷൻ Gmail ഉപയോഗിക്കുന്നു. പരസ്യങ്ങൾ വ്യക്തിപരമാക്കാൻ ഞങ്ങൾ നിങ്ങളുടെ Gmail ഉള്ളടക്കം ഒരിക്കലും ഉപയോഗിക്കില്ല.
ഇമെയിലിൽ സ്വകാര്യതാ അറിയിപ്പ് സൂപ്പർ ഇമ്പോസ് ചെയ്തിരിക്കുന്നു
ഓരോ ദിവസവും ഒരു ബില്യണിലധികം ആളുകളെ Gmail സുരക്ഷിതരാക്കുന്നു
നിങ്ങളുടെ ഇൻബോക്സിൽ എത്തുന്ന 99.9% സ്പാമും മാൽവെയറും അപകടകരമായ ലിങ്കുകളും Gmail ബ്ലോക്ക് ചെയ്യുന്നു.
സൈറ്റിലേക്ക് പ്രത്യേക മുന്നറിയിപ്പ് ഐക്കണുള്ള Gmail പ്രാഥമിക ഇൻബോക്സ്
ഏറ്റവും നൂതനമായ ഫിഷിംഗ് പരിരക്ഷകൾ ലഭ്യമാണ്
നിയമാനുസൃതമായേക്കാവുന്ന ഒരു സംശയകരമായ ഇമെയിൽ എത്തുമ്പോൾ, Gmail നിങ്ങളെ അറിയിക്കുകയും അവയുടെ നിയന്ത്രണം നിങ്ങൾക്ക് നൽകുകയും ചെയ്യും.
യെല്ലോ സുരക്ഷാ സന്ദേശമുള്ള ഇമെയിൽ
നിങ്ങൾ അയയ്ക്കുന്ന ഇമെയിലുകളിൽ ഏറ്റവും മികച്ച നിയന്ത്രണങ്ങൾ
രഹസ്യ മോഡ് കാലഹരണപ്പെടലുകൾ സജ്ജീകരിക്കാൻ അനുവദിക്കുകയും സ്വീകർത്താക്കളോട് ടെക്സ്റ്റിലൂടെ പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കൈമാറാനും പകർത്താനും ഡൗൺലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനുമുള്ള ഓപ്‌ഷനുകളും നിങ്ങൾക്ക് നീക്കം ചെയ്യാനാകും.
സമയക്രമ റിമൈൻഡറും ക്ലോക്ക് ഐക്കണുമുള്ള ഇമെയിൽ
ഇമെയിലിൽ സ്വകാര്യതാ അറിയിപ്പ് സൂപ്പർ ഇമ്പോസ് ചെയ്തിരിക്കുന്നു
സൈറ്റിലേക്ക് പ്രത്യേക മുന്നറിയിപ്പ് ഐക്കണുള്ള Gmail പ്രാഥമിക ഇൻബോക്സ്
യെല്ലോ സുരക്ഷാ സന്ദേശമുള്ള ഇമെയിൽ
സമയക്രമ റിമൈൻഡറും ക്ലോക്ക് ഐക്കണുമുള്ള ഇമെയിൽ
Gmail ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യൂ
കണക്റ്റ് ചെയ്‌ത നിലയിലും അടുക്കും ചിട്ടയോടെയും തുടരൂ
Gmail-ൽ നിന്ന് തന്നെ ചാറ്റ് ആരംഭിക്കുകയോ Meet ഉപയോഗിച്ച് വീഡിയോ കോളിലേക്ക് പോകുകയോ Doc-ൽ സഹകരിക്കുകയോ ചെയ്യൂ.
ഒരു സ്ക്രീനിൽ തന്നെ ഡോക്യുമെന്റ് സഹകരണവും വീഡിയോ ചാറ്റും ഉള്ള Gmail ചാറ്റ് ഫംഗ്ഷൻ
കൂടുതൽ കാര്യങ്ങൾ വേഗത്തിൽ ചെയ്യൂ
സ്‌മാർട്ട് രചന പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ച് ഇമെയിലുകളും സന്ദേശങ്ങളും വേഗത്തിൽ എഴുതി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം ചെലവഴിക്കുക.
സ്‌മാർട്ട് രചനയിൽ സ്വയമേവ പൂരിപ്പിക്കൽ ഫീച്ചറുള്ള പുതിയ ഇമെയിൽ
മറുപടി നൽകാൻ ഒരിക്കലും മറക്കരുത്
എല്ലാം ആസ്വദിക്കാൻ സൗമ്യമായ നഡ്‌ജുകൾ നിങ്ങളെ സഹായിക്കുന്നു.
ഓറഞ്ച് ടെക്സ്റ്റിൽ ഫോളോ അപ്പ് റിമൈൻഡറുള്ള Gmail ഇൻബോക്സ്
ഒരു സ്ക്രീനിൽ തന്നെ ഡോക്യുമെന്റ് സഹകരണവും വീഡിയോ ചാറ്റും ഉള്ള Gmail ചാറ്റ് ഫംഗ്ഷൻ
സ്‌മാർട്ട് രചനയിൽ സ്വയമേവ പൂരിപ്പിക്കൽ ഫീച്ചറുള്ള പുതിയ ഇമെയിൽ
ഓറഞ്ച് ടെക്സ്റ്റിൽ ഫോളോ അപ്പ് റിമൈൻഡറുള്ള Gmail ഇൻബോക്സ്
ആപ്പിൽ Gmail കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു
ഇമോജികൾ ഉപയോഗിച്ച് മനസ്സിലുള്ളത് പ്രകടിപ്പിക്കൂ
ഇമോജി പ്രതികരണങ്ങൾ ഇമെയിലുകൾക്ക് മറുപടി നൽകുന്നതിനുള്ള വേഗതയേറിയതും രസകരവുമായ മാർഗമാണ്, ഇവ Gmail ആപ്പിൽ മാത്രം ലഭ്യം.
ഈ ഫീച്ചർ 2023 ഒക്‌ടോബറിൽ പുറത്തിറങ്ങും.
നിങ്ങളുടെ ഇമെയിലുകൾ വേഗത്തിൽ കണ്ടെത്തൂ
ഹെലനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു ഇമെയിൽ ഒരു ലളിതമായ ഫോൺ UI-ൽ പ്രദർശിപ്പിക്കുന്നു, വലുതാക്കിയ ഇമോജി ബാർ ഒരു ഇമോജി ഉപയോഗിച്ച് മറുപടി നൽകുന്നതിന്റെ ലാളിത്യത്തെ സൂചിപ്പിക്കുന്നു.
ലളിതമായ ഒരു ഫോൺ UI, 'RSVP' ടൈപ്പ് ചെയ്‌ത ഒരു തിരയൽ ബാർ കാണിക്കുന്നു, ഫലങ്ങളിൽ ചുവടെയുള്ള വാചകം ഫീച്ചർ ചെയ്യുന്നു.
അക്കൗണ്ടുകൾക്കിടയിൽ മാറൂ
വ്യത്യസ്ത ദാതാക്കളിൽ നിന്നുള്ള നിങ്ങളുടെ എല്ലാ ഇമെയിലുകളും ഒരു ആപ്പിൽ ലഭ്യം.
അക്കൗണ്ട് ചേർക്കുക' എന്ന തലക്കെട്ടും കൂടാതെ വ്യത്യസ്ത ഇമെയിൽ സേവനങ്ങളിൽ നിന്നുള്ള ഐക്കണുകളും കാണിക്കുന്ന ലളിതമാക്കിയ ഒരു ഫോൺ UI, Gmail ആപ്പിലേക്ക് വ്യത്യസ്ത ഇമെയിൽ ദാതാക്കളെ ചേർക്കുന്നതിന്റെ ലാളിത്യം പ്രകടമാക്കുന്നു.
ലളിതമായ ഒരു ഫോൺ UI, 'RSVP' ടൈപ്പ് ചെയ്‌ത ഒരു തിരയൽ ബാർ കാണിക്കുന്നു, ഫലങ്ങളിൽ ചുവടെയുള്ള വാചകം ഫീച്ചർ ചെയ്യുന്നു.
അക്കൗണ്ട് ചേർക്കുക' എന്ന തലക്കെട്ടും കൂടാതെ വ്യത്യസ്ത ഇമെയിൽ സേവനങ്ങളിൽ നിന്നുള്ള ഐക്കണുകളും കാണിക്കുന്ന ലളിതമാക്കിയ ഒരു ഫോൺ UI, Gmail ആപ്പിലേക്ക് വ്യത്യസ്ത ഇമെയിൽ ദാതാക്കളെ ചേർക്കുന്നതിന്റെ ലാളിത്യം പ്രകടമാക്കുന്നു.
നിങ്ങളുടെ ഉപകരണത്തിൽ Gmail ഏറ്റവും ഉപകാരപ്രദമായി ഉപയോഗിക്കൂ
മറ്റ് ടൂളുകൾക്കൊപ്പം പ്രവർത്തിക്കുന്നു
കോൺടാക്റ്റും ഇവന്റ് സമന്വയവും ഉൾപ്പെടെ Microsoft Outlook, Apple Mail, Mozilla Thunderbird എന്നിവ പോലുള്ള ഡെസ്‌ക്ടോപ്പ് ക്ലയന്റുകൾക്കൊപ്പം Gmail മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ഓഫ്‌ലൈനിൽ പോലും ഉൽപ്പാദനക്ഷമമായി തുടരുക
നിങ്ങൾ ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിട്ടില്ലാത്തപ്പോൾ നിങ്ങളുടെ Gmail സന്ദേശങ്ങൾ വായിക്കാനും അതിന് മറുപടി നൽകാനും അവ ഇല്ലാതാക്കാനും തിരയാനും Gmail ഓഫ്‌ലൈൻ നിങ്ങളെ അനുവദിക്കുന്നു.
ഏത് ഉപകരണത്തിലും Gmail ആസ്വദിക്കുക
നിങ്ങൾ എവിടെയായിരുന്നാലും Gmail-ന്റെ സൗകര്യവും ലാളിത്യവും ആസ്വദിക്കൂ.
Gmail ഇപ്പോൾ Google Workspace-ന്റെ ഭാഗമാണ്
ഏത് ഉപകരണത്തിൽ നിന്നും ഏതുസമയത്തും വേഗത്തിൽ സംയോജിപ്പിക്കുക, എല്ലാം ഒരിടത്ത്.
വ്യക്തികളെയും ടീമുകളെയും ബിസിനസുകളെയും എല്ലാ കാര്യങ്ങളും അപ്പപ്പോൾ തന്നെ പൂർത്തിയാക്കാൻ സഹായിക്കുന്ന ഉൽപ്പാദനക്ഷമതാ, സഹകരണ ടൂളുകളുടെ ഒരു കൂട്ടമാണ് Google Workspace. ഇത് ബിസിനസ് അല്ലെങ്കിൽ വ്യക്തിപരമായ ഉപയോഗത്തിനുള്ള സൗകര്യപ്രദവും നൂതനവുമായ പരിഹാരമാണ്, Gmail, Calendar, Drive, Docs, Meet എന്നിവയും മറ്റും പോലുള്ള നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു.
നിങ്ങൾക്ക് ആവശ്യമുള്ള ഉത്തരങ്ങൾ കണ്ടെത്തുക
കൂടുതൽ സഹായം വേണോ?
പുതിയ ഉപയോക്താക്കൾക്കും വിദഗ്ധ ഉപയോക്താക്കൾക്കുമായി സൃഷ്‌ടിച്ച നുറുങ്ങുകളും ഘട്ടം ഘട്ടമായുള്ള ഗൈഡുകളും ബ്രൗസ് ചെയ്യുക.
എന്റെ ഇമെയിൽ ആശയവിനിമയങ്ങൾ എങ്ങനെയാണ് Gmail സുരക്ഷിതമായും സ്വകാര്യമായും സൂക്ഷിക്കുന്നത്?
അടിസ്ഥാനപരമായി Gmail-ന് എല്ലായ്പ്പോഴും ശക്തമായ സുരക്ഷയുണ്ട്. സ്പാം, ഫിഷിംഗ്, മാൽവെയർ എന്നിവ നിങ്ങളുടെ ഇൻബോക്സിൽ എത്തുന്നതിന് മുമ്പ് നിങ്ങളെ പരിരക്ഷിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങളുടെ AI-മെച്ചപ്പെടുത്തിയ സ്‌പാം ഫിൽട്ടറിംഗ് സവിശേഷത ഓരോ മിനിറ്റിലും ഏതാണ്ട് 10 ദശലക്ഷം സ്‌പാം ഇമെയിലുകൾ ബ്ലോക്ക് ചെയ്യുന്നു.
പരസ്യങ്ങൾക്ക് നിങ്ങൾ എന്റെ ഇമെയിൽ ഉപയോഗിക്കുന്നുണ്ടോ?
ഇല്ല. നിരക്ക് ഇല്ലാതെ ലഭ്യമാകുന്ന നിങ്ങളുടെ Gmail അക്കൗണ്ടിൽ പരസ്യങ്ങൾ കണ്ടേക്കാമെങ്കിലും നിങ്ങളുടെ ഇമെയിലുകൾ സ്വകാര്യമാണ്. പരസ്യ ആവശ്യങ്ങൾക്കായി Gmail ഉള്ളടക്കം Google സ്കാൻ അല്ലെങ്കിൽ പ്രോസസ് ചെയ്യുന്നില്ല.
എന്റെ ഇമെയിലുകൾ എനിക്ക് എങ്ങനെ കൂടുതൽ സുരക്ഷിതവും പരിരക്ഷിതവുമായി സൂക്ഷിക്കാനാകും?
മിക്ക ഉപയോക്താക്കൾക്കും Gmail-ന്റെ ഫീച്ചറുകളുടെ സുരക്ഷ മതിയാകുമെങ്കിലും, ചില അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷാ പാളികൾ ആവശ്യമായി വന്നേക്കാം. ടാര്‍ഗറ്റ് ചെയ്തിരിക്കുന്ന ഓൺലൈൻ ആക്രമണങ്ങൾക്ക് സാധ്യതയുള്ള ഉയർന്ന ദൃശ്യപരതയുള്ളതും സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടതുമായ ഉപയോക്താക്കളുടെ വിവരങ്ങൾ Google-ന്റെ വിപുലമായ പരിരക്ഷാ പ്രോഗാം സുരക്ഷിതമാക്കുന്നു.
കൂടുതലറിയുക
ഔദ്യോഗിക ആവശ്യത്തിനോ എന്റെ ബിസിനസിനോ വേണ്ടി എനിക്ക് Gmail ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ എന്തുചെയ്യണം?
Google Workspace-ന്റെ ഭാഗമാണ് Gmail, വ്യത്യസ്ത പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. Gmail-ൽ നിങ്ങൾക്ക് ഇഷ്ടമുള്ളവയ്ക്ക് പുറമേ, ഇഷ്ടാനുസൃത ഇമെയിൽ വിലാസം (@yourcompany.com), പരിധിയില്ലാത്ത ഗ്രൂപ്പ് ഇമെയിൽ വിലാസങ്ങൾ, 99.9% ഗ്യാരണ്ടിയുള്ള പ്രവർത്തിക്കുന്ന സമയം, വ്യക്തിപര Gmail-ന്റെ ഇരട്ടി സംഭരണം, പരസ്യങ്ങൾ ഇല്ലാതിരിക്കൽ, 24/7 പിന്തുണ, Microsoft Outlook-നായുള്ള Google Workspace Sync എന്നിവയും മറ്റും നിങ്ങൾക്ക് ലഭിക്കും.
കൂടുതലറിയുക
കൂടുതൽ സഹായം വേണോ?
പുതിയ ഉപയോക്താക്കൾക്കും വിദഗ്ധ ഉപയോക്താക്കൾക്കുമായി സൃഷ്‌ടിച്ച നുറുങ്ങുകളും ഘട്ടം ഘട്ടമായുള്ള ഗൈഡുകളും ബ്രൗസ് ചെയ്യുക.
എങ്ങനെ ഇത് പൂർത്തിയാക്കിയെന്ന്
ലോകത്തെ കാണിക്കുക.
കൂടുതൽ കരുത്തുള്ള Gmail ഉപയോഗിച്ച് തുടങ്ങുക.
വലുപ്പത്തിലുള്ള ഫംഗ്‌ഷൻ ഐക്കണുകൾ തിരശ്ചീനമായി ക്രമീകരിച്ചിരിക്കുന്ന Gmail ഇൻബോക്സ് സ്ക്രീൻ