വരാനിരിക്കുന്ന സ്‌കാനറുകളിൽ പഴയ ഫോട്ടോകൾ സ്‌കാൻ ചെയ്യാം

ഞൊടിയിടയിൽ ഫോട്ടോകൾ സ്‌കാൻ ചെയ്യുക

വെറുതെ ഒരു ചിത്രത്തിന്റെ ചിത്രം എന്ന നിലയിൽ ചുരുക്കാതിരിക്കുക. സ്വയമേവയുള്ള എഡ്‌ജ്‌ ഡിറ്റക്ഷൻ, പെഴ്‌സ്‌പെക്‌റ്റീവ് കറക്ഷൻ, സ്‌മാർട്ട് റൊട്ടേഷൻ എന്നിവയുള്ള വിപുലീകരിച്ച ഡിജിറ്റൽ സ്‌കാനുകൾ സൃഷ്‌ടിക്കുക.

ഗ്ലയർ ഇല്ലാത്ത മികച്ച ചിത്രങ്ങൾ

നിങ്ങളുടെ സ്‌കാനുകളുടെ ഗ്ലെയർ നീക്കംചെയ്യാനും അവയുടെ നിലവാരം മെച്ചപ്പെടുത്താനും ഫോട്ടോ സ്‌കാനർ ഒന്നിലേറെ ചിത്രങ്ങൾ ഒരുമിച്ചുചേർക്കുന്നു.

Google ഫോട്ടോകൾ ഉപയോഗിച്ച്‌ ചിട്ടപ്പെടുത്തി സൂക്ഷിക്കുക

നിങ്ങളുടെ സ്കാനുകൾ സുരക്ഷിതമായി സൂക്ഷിക്കാനും അവയിലെ ആളുകളും വസ്തുക്കളും അനുസരിച്ച് തിരയാവുന്ന തരത്തിലാക്കാനും ഓർഗനൈസ് ചെയ്ത് നിലനിർത്താനും Google Photos ഉപയോഗിച്ച് അവ ബാക്കപ്പ് ചെയ്യൂ. കൂടാതെ മൂവികളും ഫിൽട്ടറുകളും വിപുലമായ എഡിറ്റിംഗ് നിയന്ത്രണങ്ങളും ഉപയോഗിച്ച് നിങ്ങളുടെ സ്‌കാനുകൾക്ക് ജീവൻ നൽകൂ.

ഭാവിയിൽ‌ വരാനിരിക്കുന്ന ഫോട്ടോ സ്‌കാനർ സ്വന്തമാക്കുക