നിങ്ങളുടെ എല്ലാ ഉള്ളടക്കത്തിലേക്കും എളുപ്പവും സുരക്ഷിതവുമായ ആക്‌സസ്

മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിങ്ങനെ ഏത് ഉപകരണത്തിലെ ഫയലുകളിലും ഫോൾഡറുകളിലും സംഭരിക്കുക, പങ്കിടുക, സംയോജിപ്പിക്കുക
ബാനർ
ഐക്കൺ

കൂട്ടായ പ്രവർത്തനത്തിന് ഊർജ്ജം നൽകാൻ ക്ലൗഡ്-നേറ്റീവ് സഹകരണ ആപ്പുകൾ

Docs, Sheets, Slides, എന്നിങ്ങനെ നിങ്ങളുടെ ടീമിനെ തത്സമയ സഹകരണത്തിന് സഹായിക്കുന്ന ക്ലൗഡ്-നേറ്റീവ് ആപ്പുകളുമായി Drive മികച്ച രീതിയിൽ സംയോജിക്കുന്നു. നിലവിലുള്ള ടൂളുകളിൽ നിന്ന് മൈഗ്രേറ്റ് ചെയ്യാതെ, ആദ്യദിനം തന്നെ നിങ്ങളുടെ ടീമിനൊപ്പം ഉള്ളടക്കം സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യൂ.

കൂടുതലറിയുക
ബാനർ
ഐക്കൺ

നിങ്ങളുടെ ടീം നിലവിൽ ഉപയോഗിക്കുന്ന ടൂളുകൾ, ആപ്പുകൾ എന്നിവയുമായുള്ള ഏകീകരണം

നിങ്ങളുടെ ടീമിന്റെ നിലവിലുള്ള സാങ്കേതികവിദ്യയുമായി Drive എളുപ്പത്തിൽ സംയോജിക്കുകയും അതിനെ സമ്പൂർണ്ണമാക്കുകയും ചെയ്യുന്നു. ഫയൽ ഫോർമാറ്റുകൾ പരിവർത്തനം ചെയ്യാതെ തന്നെ Microsoft Office ഫയലുകളിൽ സംയോജിക്കുക, കൂടാതെ PDF-കൾ, CAD ഫയലുകൾ, ചിത്രങ്ങൾ, തുടങ്ങിയവ ഉൾപ്പെടെ നൂറോളം അധിക ഫയൽ തരങ്ങൾ എഡിറ്റ് ചെയ്യുക, സംഭരിക്കുക.
കൂടുതലറിയുക
ബാനർ
ഐക്കൺ

Google-ന്റെ AI, Search സാങ്കേതികവിദ്യ നിങ്ങളുടെ ടീമിനെ അതിവേഗം മുന്നേറാൻ സഹായിക്കുന്നു

Google-ന്റെ ശക്തമായ തിരയൽ സവിശേഷതകൾ Drive-ൽ ഉൾച്ചേർത്തിരിക്കുന്നു, ഇവ സമാനതകളില്ലാത്ത വേഗത, മികച്ച പ്രകടനം, വിശ്വാസ്യത എന്നിവ ഉറപ്പുനൽകുന്നു. 'മുൻഗണന' പോലുള്ള ഫീച്ചറുകൾ AI ഉപയോഗിച്ച്, നിങ്ങൾ തിരയാൻ ഉദ്ദേശിക്കുന്ന കാര്യം മുൻകൂട്ടി കണ്ട്, അതുമായി ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ ഉള്ളടക്കം നിങ്ങളിലേക്കെത്തിക്കുന്നു—സാധാരണയിലും 50% അധികം വേഗത്തിൽ ഫയലുകൾ കണ്ടെത്താൻ ഇത് നിങ്ങളുടെ ടീമിനെ സഹായിക്കുന്നു.
കൂടുതലറിയുക
ബാനർ

ഏത് ഉപകരണത്തിലും Drive ഉപയോഗിക്കൂ

എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും Drive മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, ഇതുവഴി, ബ്രൗസർ, മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയിലുടനീളം നിങ്ങൾക്ക് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാനാകുന്നു.

പ്രവർത്തനരീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ആയിരക്കണക്കിന് ടീമുകൾ ഇതിനകം Drive ഉപയോഗിക്കുന്നുണ്ട്

ഐക്കൺ ഐക്കൺ ഐക്കൺ ഐക്കൺ ഐക്കൺ

സമാന ഉപയോഗമുള്ള മറ്റ് ഉൽപ്പന്നങ്ങളേക്കാൾ ഉപയോക്താക്കൾ Drive-ന് മുൻഗണന നൽകുന്നു

ഉറവിടം: G2.com, Inc., 2020 ഫെബ്രുവരി

4.7

4.3

4.2

4.2


നിങ്ങളുടെ ടീം നിലവിൽ ഉപയോഗിക്കുന്ന ടൂളുകളുമായി Drive എളുപ്പത്തിൽ സംയോജിക്കുന്നു

നമുക്ക് ആരംഭിക്കാം

ഐക്കൺ

വ്യക്തികൾ

മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിങ്ങനെ ഏത് ഉപകരണത്തിൽ നിന്നും നിങ്ങളുടെ ഫയലുകളും ഫോൾഡറുകളും ആക്‌സസ് ചെയ്യുക, സംഭരിക്കുക, പങ്കിടുക—നിങ്ങളുടെ ആദ്യ 15GB സ്റ്റോറേജ് സൗജന്യമാണ്.

ഐക്കൺ

ടീമുകൾ

ഫയലുകൾ പങ്കിടൽ, സംഭരിക്കൽ, ആക്‌സസ് ചെയ്യൽ എന്നിവ കൂടുതൽ എളുപ്പമാക്കുന്ന സുരക്ഷിത ക്ലൗഡ് അധിഷ്‌ഠിത സംയോജിപ്പിക്കൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങളുടെ ടീമിനെ അതിവേഗം മുന്നേറാൻ സഹായിക്കൂ.

ഐക്കൺ

എന്റർപ്രൈസ്

ഡാറ്റാ നഷ്‌ടം തടയൽ, ഇ-ഡിസ്‌ക്കവറിക്കും ആർക്കൈവ് ചെയ്യലിനുമുള്ള Vault, സുരക്ഷാ കേന്ദ്രം എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കമ്പനിയുടെ ഡാറ്റ പരിരക്ഷിക്കൂ.

ഉറവിടങ്ങൾ